കഴക്കൂട്ടം : തോപ്പിൽ പരേതനായ ദയാനന്ദൻ വൈദ്യരുടെ മകളും കഴക്കൂട്ടം റെയിൽവേസ്റ്റേഷനു സമീപം മിനി നിവാസിൽ പരേതനായ സദാശിവന്റെ ഭാര്യയുമായ തുളസീഭായി (തങ്കച്ചി,7I) നിര്യാതയായി. മക്കൾ : ലീന വിജയരാജൻ, മിനി സത്യൻ. മരുമക്കൾ : വിജയരാജൻ ജെ, സത്യൻ സി. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30 ന് .