ശ്രീകാര്യം: മൺവിള സുബ്രഹ്മണ്യ നഗർ, സജനി വിലാസത്തിൽ കെ. മണി (80)നിര്യാതനായി.
ഭാര്യ : ശ്യാമള.മക്കൾ : ജയകുമാരി, സാജൻ, സജനി.മരുമക്കൾ : രജനിദേവി, വിനു. സി, പരേതനായ സാരസാക്ഷൻ.