ഇത് അനിരുദ്ധൻ. പ്രായം 81.എന്നാൽ അനിരുദ്ധന്റെ മനസിനും പേനയ്ക്കും ഇപ്പോഴും ചെറുപ്പം. ഇതുവരെ മൂവായിരത്തിലേറെ കവിതകൾ എഴുതി.വീഡിയോ - സന്തോഷ് നിലയ്ക്കൽ