shailaja

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്തുണയുമായി ശൈലജ ടീച്ചർ.കഴിഞ്ഞ ദിവസം മേയറുടെ പ്രായത്തെ ബി.ജെ.പി കൗൺസിലർമാർ പരിഹസിച്ചതിനെ തുടർന്നാണിത്