റഷ്യൻ കൊവിഡ് വാക്സിനായ സ്പുട്നിക് 5 ഉടൻ കേരളത്തിലെത്തും.കൊച്ചിയിലുള്ള ആസ്റ്റർ മെഡ് സിറ്റി വഴിയാണ് സ്പുട്നിക് കേരളത്തിലെത്തുന്നത്