മൈനക്കെന്താ ഈ വീട്ടിൽ കാര്യം... തെങ്ങോലയിലുള്ള കുരുവിക്കൂട്ടിൽ വന്നിരിക്കുകയാണ് മൈന. തൊട്ടപ്പുറത്തെ ഓലത്തുമ്പിൽ കുരുവിയെയും കാണാം. കുറുവയിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ : അഭിജിത്ത് രവി