രാജ്യത്തെ സിനിമാ നിയമങ്ങൾ കേന്ദ്ര സർക്കാർ സമഗ്രമായി പരിഷ്‌കരിക്കുന്നു .സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ ഇത് സർക്കാരിന് അധികാരം നൽകും