കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ ജയന്ത നാസ്കർ (73) അന്തരിച്ചു. മേയ് മുതൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും വെള്ളിയാഴ്ച പരിശോധനാ ഫലം നെഗറ്റീവായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്ന് തവണ എം.എൽ.എയായിട്ടുണ്ട്.