പേയാട് :വിറയിൽ മഠത്തിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിയമ്മ (99) തിരുമല ഓടാൻകുഴിയിൽ നിരൃാതയായി.
മക്കൾ :ഓമന അമ്മ,ശാരദ അമ്മ,ഗോപാലകൃഷ്ണൻ നായർ. മരുമക്കൾ:
പരേതനായ ശങ്കരൻ നായർ, പരേതനായ നീലകണ്ഠൻ നായർ, ശ്രീകുമാരി അമ്മ.