സത്യം ഇല്ലെന്ന തോന്നൽ, ഉണ്ടോ ഇല്ലയോ എന്ന
സംശയം, മിഥ്യാരൂപങ്ങളാണ് സത്യമെന്ന വിചാരം
ഇവയെല്ലാം ആത്മസാക്ഷാത്കാരത്തിനായി യത്നിച്ചു
കൊണ്ടിരിക്കുന്ന ഒരു ജിജ്ഞാസുവിന് ഉണ്ടാകാം.