അവഗണനയെ വെല്ലുവിളിയാക്കി ഉയരങ്ങൾ കീഴടക്കുകയാണ് എൻ.സി. സജീർ. എടച്ചാക്കൈയിലെ സി.സി. മൂസയുടെയും എം.സി. സക്കീനയുടെയും മകനായ സജീർ ഇപ്പോൾ ജില്ലാ കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ നിയമനം പ്രതീക്ഷിക്കുകയാണ്. കെ.ജി.ടി.ഇ ഹയർ പരീക്ഷ പാസായതിന്റെ ആഹ്ലാദം പങ്കിടുകയാണ് കുടുംബം. വീഡിയോ ഉദിനൂർ സുകുമാരൻ