സംസ്ഥാനത്ത് പുതിയ ജനസംഖ്യാനയം നടപ്പാക്കാനൊരുങ്ങി അസാം സർക്കാർ. രണ്ട് കുട്ടികളിൽ കൂടുതൽ ഉളളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ലെന്ന് നയത്തിൽ പറയുന്നു.