driving-license-test-trac


അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ഇനി ലൈസൻസ് നേടാവുന്ന പുതിയ ചട്ടം അടുത്ത മാസം ഒന്നിന് നിലവിൽ വരും. ഇതോടെ ആർ.ടി.ഒ നടത്തുന്ന ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ വൈകാതെ ഇല്ലാതാകും