കൊവിഡ് പോസിറ്റീവ് ആണോയെന്ന് എന്ന് 15 മിനിട്ടിനുള്ളിൽ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. ബയോടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെ ഒരു സ്വകാര്യ കമ്പനിയാണ് കിറ്റ് വികസിപ്പിച്ചെടുത്തത്