kim-jong-un


ഉത്തരകൊറിയയിൽ വൻ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഒരു കിലോ വാഴപ്പഴത്തിന് ഏകദേശം 3,335 രൂപ. ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 5,190 രൂപയോളം ഒരു പാക്കറ്റ് കാപ്പിക്ക് 7,414 രൂപയോളം ആണ് വില.