yoga

നിയോഗം... അന്താരാഷ്ട്ര യോഗ ദിനത്തിൽ തൃശൂരിലെ ബി.ജെ.പി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യോഗാസനം ചെയ്യുന്ന പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.