guru

കയറിൽ സർപ്പത്തെക്കാണുന്നിടത്ത് ഇത് സർപ്പമാണോ കയറാണോ എന്ന സന്ദേഹം തികച്ചും ഭ്രമമാണ്. കയറു കണ്ടു കഴിഞ്ഞയാളിന് ഈ സന്ദേഹം ഉണ്ടാകില്ല.