ചക്രവ്യൂഹത്തിൽപെട്ട്... ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനവ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പതിനഞ്ച് മിനിറ്റ് വാഹനം തടഞ്ഞ് ചക്രസ്തംഭനം നടത്തിയപ്പോൾ കോട്ടയം സെൻട്രൽ ജംഗ്‌ഷന് സമീപം ബ്ലോക്കിൽപെട്ട സ്‌കൂട്ടർ യാത്രക്കാരൻ സമരക്കാരോട് ദേഷ്യപ്പെടുന്നു.