ss


മലയിൻകീഴ്: അന്തിയൂർക്കോണം ലക്ഷ്മി സദനത്തിൽ നീലകണ്ഠൻനായർ(അപ്പു,82) ഹൈദരാബാദിൽ നിര്യാതനായി. പരേതരായ രാഘവൻപിള്ളയടേയും കനകമ്മയുടേയും മകനാണ്. ഭാര്യ: ശാരദാമ്മ. മക്കൾ: നിശാന്ത്കുമാർ, നിഷാ വേണു. മരുമകൻ: വേണു. മരണാനന്തര ചടങ്ങ് 19ന് ഹൈദരാബാദിൽ.