
കിളിമാനൂർ: പോങ്ങനാട് പഴയചന്ത വൈഷ്ണവ ത്തിൽ റിട്ട. പൊലീസ് ഇൻസ്പെക്ടർ പി.ഗോപി(76)നിര്യാതനായി.
ഭാര്യ: ശ്രീദേവി.മക്കൾ: അഡ്വ.അരുൺ ഗോപി ,ആര്യ പി.ഗോപി(കെ.എസ്.ഇ.ബി).
മരുമക്കൾ: ശാന്തിനി(സി.എച്ച്.എം. കോളേജ്, ചാവർകോട്) ,ഹരീഷ്കുമാർ(കെ.എസ്.ആർ.ടി.സി).
Thoppil sreekantan
News agent
9447657804