കൊവിഡ് മഹാമാരിക്കിടയിൽ പുറത്തിറങ്ങാൻ കഴിയാതായപ്പോൾ ഏകാഗ്രതയോടെ കലാസൃഷ്ടി നടത്തുന്നതിന് യുവ ചിത്രകാരൻ വയലോരത്ത് ഏറുമാടം കെട്ടി. ഇപ്പോൾ അവിടെ ഇരുന്നാണ് ചിത്രം വരയ്ക്കുന്നത്. പരിചയപ്പെടാം ഈ ചെറുപ്പക്കാരനെ.
വീഡിയോ- ഇ.പി.രാജീവ്