അന്താരാഷ്ട്ര യോഗ ദിനം ഇന്നലെ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ആഘോഷിച്ചു. മൂവായിരത്തിലധികം പേർ പങ്കെടുത്തു. കോൺസുലേറ്റ് ജനറൽ ഒഫ് ഇന്ത്യ ആണ് പരിപാടി സംഘടിപ്പിച്ചത് .വീഡിയോ റിപ്പോർട്ട്