randeep

ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായെന്ന് കരുതുന്ന ഡെൽറ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് എയിംസ് മേധാവി ഡോ.രൺദീപ് ഗുലേരിയ.മൂന്നാം തരംഗം ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ഉണ്ടാകുമെന്നും ഡോ.രൺദീപ് പറഞ്ഞു.വീഡിയോ റിപ്പോർട്ട്