തിരുവനന്തപുരം: ജില്ലയിൽ ടി.പി.ആർ 30ന് മുകളിലായ 8 പ്രദേശങ്ങളുണ്ട്. അതിയന്നൂർ, അഴൂർ, കഠിനംകുളം,
കാരോട്, മണമ്പൂർ, മംഗലപുരം, പനവൂർ, പോത്തൻകോട് എന്നിവയാണ് അതിവ്യാപന പ്രദേശങ്ങൾ.