test

സ​താം​പ്റ്റ​ൺ​:​ ​ഇ​ന്ത്യ​യും​ ​ന്യൂ​സി​ല​ൻ​ഡും​ ​ഏറ്റു​മു​ട്ടു​ന്ന​ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഫൈ​ന​ലി​ൽ​ ​ര​സം​കൊ​ല്ലി​യാ​യി​ ​വീ​ണ്ടും​ ​മ​ഴ.​

​ക​ന​ത്ത​ ​മ​ഴ​കാ​ര​ണം​ ​ആ​ദ്യ​ ​ദി​നം​ ​പോ​ലെ​ ​നാ​ലാം​ ​ദി​ന​വും​ ​ഒ​രു​ ​പ​ന്തു​പോ​ലും​ ​എ​റി​യാ​നാ​കാ​തെ​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​ ​വ​ന്നു.
ഇ​നി​ ​അ​ഞ്ചാം​ ​ദി​ന​വും​ ​റി​സ​ർ​വ് ​ദിനവുമ​ട​ക്കം​ ​ര​ണ്ട് ​ദി​വ​സം​ ​മാ​ത്ര​മാ​ണ് ​അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.
ര​ണ്ടാം​ ​ദി​വ​സം​ ​വെ​ളി​ച്ച​ക്കു​റ​വ് ​മൂ​ലം​ 64.4​ ​ഓ​വ​ർ​ ​മാ​ത്ര​മാ​ണ് ​മ​ത്സ​രം​ ​ന​ട​ന്ന​ത്.
മൂ​ന്നാം​ ​ദി​നം​ ​എ​റി​ഞ്ഞ​ത് 76.​ 3​ ​ഓ​വ​റും.
റി​സ​ർ​വ് ​ഡേ​യി​ലെ​ ​മ​ത്സ​ര​ത്തി​നു​ള്ള​ ​ടി​ക്കറ്റ് ​നി​ര​ക്കി​ൽ​ ​വ​ള​രെ​ ​കു​റ​വ് ​വ​രു​ത്തി​യി​ട്ടു​ണ്ട്.
ടെ​സ്റ്റ് ​സ​മ​നി​ല​യാ​യാ​ൽ​ ​ഇ​രു​ടീ​മു​ക​ളും​ ​കി​രീ​ടം​ ​പ​ങ്കി​ടും.
ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ​ ​ഇ​ന്ത്യ​ 217​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി​രു​ന്നു.​തു​ട​ർ​ന്ന് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ന്റ് ​ര​ണ്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 101​ ​റ​ൺ​സെ​ന്ന​ ​നി​ല​യി​ലാ​ണ്.