വള്ളിക്കൂടിനുള്ളിലായി... വൈദ്യുതി പോസ്റ്റിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കേബിളുകൾക്കിടയിൽ പ്രയാസപ്പെട്ടുനിന്ന് ജോലി ചെയ്യുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ. കോട്ടയം ഈരയിൽകടവ് മുട്ടമ്പലം റോഡരികിലെ കാഴ്ച.