ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമാവുന്ന അറിയിപ്പുമായി ദുബായ് ഹെൽത്ത് അതോറിറ്റി.ദുബായിലേക്കുള്ള യാത്രയ്ക്ക് കൊവിഷീൽഡ് വാക്സിൻ അംഗീകരിക്കുമെന്ന് ദുബായ് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.വീഡിയോ റിപ്പോർട്ട്