പൂങ്കുളം : പരേതനായ കുഞ്ഞൻ പണിക്കരുടെ (കട്ടച്ചൽക്കുഴി) മകൻ പൂങ്കുളം പ്രശാന്തിൽ കെ.സദാശിവൻ (77) നിര്യാതയായി. സി.പി.എം തിരുവല്ലം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ.രവീന്ദ്രൻ സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: വസന്ത, പരേതരായ ശാരദ, ലളിതമ്മ, പത്മാവതി, രഘുനാഥൻ, പത്മിനി, രാധ, സുമോഹനൻ .