mosquito

സംസ്ഥാനത്ത് അപൂർവ മലേറിയ. കോഴിക്കോട് നാദാപുരം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വീഡിയോ റിപ്പോർട്ട്