h

കൊവിഡ് രണ്ടാം തരംഗം കോഴിക്കോട് ബീച്ചിലെ പെട്ടിക്കട ജീവനക്കാരുടെ ജീവിതമാണ് തകർത്തത്.ഇവരുടെ ഉപ്പിലിട്ട വിഭവങ്ങൾ പൂത്തു പോയി. നൂറോളം പെട്ടിക്കടകൾ ഉണ്ടായിരുന്നു ബീച്ചിൽ .വീഡിയോ-രോഹിത്ത് തയ്യിൽ