cooking

ഈ കൊവിഡ് സമയത്ത് രാജ്യത്തിനാകെ മാതൃകയാവുകയാണ് തൃശൂർ അയ്യന്തോളിലെ അക്ഷയ കേന്ദ്രം. വളരെ കുറഞ്ഞ ചെലവിൽ ഇവർ ഭക്ഷണം വീട്ടിൽ എത്തിച്ചു കൊടുക്കുന്നു.വീഡിയോ-റാഫി എം.ദേവസി