ss

തിരുവനന്തപുരം: മണ്ണന്തല വിളഭാഗം ഗാർഡൻസ്, അനുഗ്രഹയിൽ പരേതനായ ആർ. സുധാകരന്റെ ഭാര്യ ബി. സ്വയംപ്രഭ(87,റിട്ട.ഹെൽത്ത്‌ ഇൻസ്പെക്ടർ)നിര്യാതയായി. ഷീബ,പരേതയായ ഷേർളിസുധാകർ,ഷീന,പരേതയായ ഷീജ,ഷീല എന്നിവർ മക്കളും ബി. മോഹനൻ,പരേതയായ അമ്പിളി,എൻ. രാജേന്ദ്രൻ,ബി. ജയകുമാർ,വി.സുരേഷ് ബാബു എന്നിവർ മരുമക്കളുമാണ്.