കൊവിഡ് അണുനശീകരണത്തിനായി കുറഞ്ഞ ചെലവിൽ പോർട്ടബിൾ ഹാൻഡ് ഫോഗിംഗ് മെഷീനുമായി കെ.പി. ശിഹാബ്. അണുനശീകരണ ഉപകരണങ്ങൾക്ക് വില ഉയർന്നതോടെയാണ് കുറഞ്ഞ ചെലവിൽ വീടുകൾ അണുവിമുക്തമാക്കാൻ ശിഹാബ് മുന്നോട്ടുവന്നത് വീഡിയോ : രോഹിത്ത് തയ്യിൽ