chinnampathy-village-rema

ഇന്ന് വരെ കൊവിഡ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത ഒരു ജനത നമ്മുടെ തൊട്ടയൽപക്കത്തുണ്ട്. കോയമ്പത്തൂർ മലയോരത്ത് സ്ഥിതി ചെയ്യുന്ന ഗോത്ര ഗ്രാമമായ ചിന്നമ്പതി. തമിഴ്‌നാട്ടിലെ ഏക കൊവിഡ് മുക്ത ഗ്രാമം.