ആഗോളതലത്തിൽ 43 രാജ്യങ്ങളിലായി നാല് കോടിയിലധികം ജനങ്ങൾ ഭക്ഷ്യ ക്ഷാമ ഭീഷണി നേരിടുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മുന്നറിയിപ്പ്