polappo


ലോക്ക്‌ഡൗണിന് ശേഷം കോട്ടയം കുമരകത്തേക്കെത്തുന്ന സഞ്ചാരികളെ നീല വസന്തം കാത്തിരിക്കുന്നു. ചെങ്ങളം മൂന്ന്മൂലയ്ക്ക് സമീപം കൃഷി ഇറക്കാത്ത പാടശേഖരത്ത് നിറഞ്ഞ പോള പൂവിട്ടതാണ് ദൃശ്യ വിരുന്നൊരുക്കുന്നത് വീഡിയോ : സെബിൻ ജോർജ്