kuthiran

കിതപ്പ് മാറ്റി ... തൃശൂർ പാലക്കാട് പാതയിലെ കുതിരാൻ തുരങ്കപ്പാത തുറക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി ഇരട്ടക്കുഴൽ തുരങ്കത്തിന്റെ മുകളിലെ മണിടിഞ്ഞ മല ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനായ് എറണാകുളത്ത് നിന്ന് എത്തിച്ച കൂറ്റൻ ക്രെയിനിന്റെ ബക്കറ്റിൽ നിർമ്മാണ സമാഗ്രികൾ മുകളിലേക്ക്എത്തിക്കുന്ന തൊഴിലാളികൾ