policeman

ഇതാവണം പൊലീസ്... ആലപ്പുഴ കളക്ട്രേറ്റിന് മുന്നിലെ ഓടയിൽ വാഹനയാത്രികന്റെ താക്കോൽ വീണ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ജോലിയുടെ ഭാഗമായി അതുവഴിയെത്തിയ സൗത്ത് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ്കുമാർ ശുചീകരണത്തിനിറങ്ങുവാൻ നിർമ്മിച്ചിരിക്കുന്ന ഭാഗം തുറന്ന് ഓടയിലിറങ്ങി എടുത്തുകൊടുക്കുന്നു.