collectorate-dharna


പിടിച്ചുനിൽക്കാൻ...
വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണക്ക്ശേഷം പ്രവർത്തകരുമായി സംസാരിക്കുന്ന രമേശ് ചെന്നിത്തല. എം.ലിജു, എ.എ. ഷുക്കൂർ തുടങ്ങിയവർ സമീപം.