astro

അ​ശ്വ​തി : അ​പ്ര​തീ​ക്ഷി​ത​മാ​യി ധ​നം വ​ന്നു ചേ​രാൻ ഇ​ട​യു​ണ്ട്. അം​ഗീ​കാ​ര​വും പ്ര​ശ​സ്തി​യും ല​ഭി​ക്കും. മ​ന​സി​ന് സ​ന്തോ​ഷം ല​ഭി​ക്കും. ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ടും. ബു​ധ​നാ​ഴ്ച ദി​വ​സം ഉ​ത്ത​മം.
ഭ​ര​ണി: ധ​ന​ലാ​ഭം പ്ര​തീ​ക്ഷി​ക്കാം. ഭൂ​മി, വാ​ഹ​നം,​ ഗൃ​ഹോ​പ​ക​ര​ണ​ങ്ങൾ ഇവ സ​മ്പാ​ദി​ക്കാൻ അ​വ​സ​രം ഉ​ണ്ടാ​കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന വി​ദ്യാർ​ത്ഥി​കൾ​ക്ക് ആ​ഗ്ര​ഹി​ക്കു​ന്ന വി​ഷ​യം ത​ന്നെ ല​ഭി​ക്കും. കൂ​ട്ടു​ബി​സി​ന​സിൽ ഏർ​പ്പെ​ട്ട​വർ​ക്ക് അ​വി​ചാ​രി​ത​മാ​യി ധ​ന​ലാ​ഭം ഉ​ണ്ടാ​കും. തി​ങ്ക​ളാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
കാർ​ത്തി​ക:ആ​ഘോ​ഷ​വേ​ള​ക​ളിൽ പ​ങ്കെ​ടു​ക്കും, മാ​ന​സിക വി​ഷ​മ​ത​കൾ മാ​റി​ കി​ട്ടും. ബ​ഹു​ജ​ന​പ്രീ​തി ഉ​ണ്ടാ​കും. സാ​മ്പ​ത്തി​ക​നേ​ട്ടം പ്ര​തീ​ക്ഷി​ക്കാം. വെ​ള്ളി​യാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
രോ​ഹി​ണി: ക​ലാ​പ​ര​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്ക് പു​തിയ അ​വ​സ​ര​ങ്ങൾ ല​ഭി​ക്കും. ദാ​മ്പ​ത്യ ജീ​വി​ത​ത്തിൽ മ​നഃ​സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും അ​നു​ഭ​വ​പ്പെ​ടും. പു​തിയ ഗൃ​ഹ​ത്തി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കാൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വർ​ക്ക് അ​നു​കൂല സ​മ​യം. ഞാ​യ​റാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
മ​ക​യീ​രം: വി​ദേ​ശ​ത്ത് നി​ന്നും സാ​മ്പ​ത്തിക നേ​ട്ടം ഉ​ണ്ടാ​കും.​ധ​ന​ലാ​ഭം ഉ​ണ്ടാ​കും. ആ​ഢം​ബര വ​സ്തു​ക്ക​ളിൽ താ​ത്പ​ര്യം വർ​ദ്ധി​ക്കും.​ പ​രീ​ക്ഷാ​ദി​ക​ളിൽ വി​ജയ സാ​ദ്ധ്യ​ത. വെ​ള്ളി​യാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
തി​രു​വാ​തി​ര: വി​വാഹകാ​ര്യ​ത്തിൽ തീ​രു​മാ​നം എ​ടു​ക്കും.​ഗൃ​ഹ​ത്തിൽ ബ​ന്ധു​സ​മാ​ഗ​മം പ്ര​തീ​ക്ഷി​ക്കാം. ദ​മ്പ​തി​കൾ​ ത​മ്മിൽ ഒ​ന്നി​ച്ചു​ചേ​രാൻ സാദ്ധ്യ​ത. ക​ണ്ടക ശ​നി​കാ​ല​മാ​യ​തി​നാൽ അ​പ​കീർ​ത്തി ഉ​ണ്ടാ​കാ​തി​രി​ക്കാൻ ശ്ര​ദ്ധി​ക്ക​ണം.സ്വ​ജ​ന​ങ്ങ​ളു​ടെ ദുഃ​ഖ​ത്തിൽ പ​ങ്കു ചേ​രും. തി​ങ്ക​ളാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
പു​ണർ​തം: വി​വാഹ കാ​ര്യ​ത്തിൽ തീ​രു​മാ​നം എ​ടു​ക്കും. ക​ലാ​പ​ര​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്ക് സാ​മ്പ​ത്തിക നേ​ട്ടം പ്ര​തീ​ക്ഷി​ക്കാം. നൂ​തന ഗൃ​ഹ​ലാ​ഭ​ത്തി​നു സാ​ദ്ധ്യ​ത. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
പൂ​യം:ക​ലാ​രം​ഗ​ത്ത് പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്ക് പ്ര​ശ​സ്തി വർ​ദ്ധി​ക്കും. ​സ​ന്താ​ന​ങ്ങ​ളു​മാ​യി അ​ഭി​പ്രായ വ്യ​ത്യാ​സം ഉ​ണ്ടാ​കും. കു​ടുംബജീ​വി​തം സ​ന്തോ​ഷ​പ്ര​ദ​മാ​കും. ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ക്ക് മ​ത്സര പ​രീ​ക്ഷ​ക​ളിൽ വി​ജ​യ​സാ​ദ്ധ്യ​ത. വാ​ഹ​ന​ലാ​ഭം ഉ​ണ്ടാ​കും. തി​ങ്ക​ളാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
ആ​യി​ല്യം: ഗൃ​ഹ​ത്തിൽ മം​ഗ​ള​കർ​മ്മ​ങ്ങൾ ന​ട​ക്കും. നൂ​തന വ​സ്ത്രാ​ഭ​ര​ണാ​ദി​കൾ ല​ഭി​ക്കും. ഗൃ​ഹ​നിർ​മ്മാ​ണ​ത്തി​ന് അ​നു​കൂല സ​മ​യം. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വർ​ക്ക് ജോ​ലി​ഭാ​രം വർ​ദ്ധി​ക്കും. ഉ​ന്ന​ത​വി​ദ്യ​ക്ക് അ​നു​കൂല സ​മ​യം. ബു​ധ​നാ​ഴ്ച ദി​വ​സം ഉ​ത്ത​മം.
മ​കം: പു​തിയ തൊ​ഴിൽ സാ​ദ്ധ്യത ഉ​ണ്ടാ​കും. അ​പ്ര​തീ​ക്ഷി​ത​മാ​യി പു​തിയ സ്ഥാ​ന​മ​ാന​ങ്ങൾ ല​ഭി​ക്കും. വി​വാ​ഹ​കാ​ര്യ​ത്തിൽ അ​നു​കൂല തീ​രു​മാ​നം ഉ​ണ്ടാ​കും. കർ​മ്മ​രം​ഗ​ത്ത് ഉ​യർ​ച്ച അ​നു​ഭ​വ​പ്പെ​ടും. ഗൃ​ഹ​നിർ​മ്മാ​ണ​ത്തി​ന് വേ​ണ്ടി ധ​നം ചെ​ല​വാ​ക്കും. മ​ഹാ​ല​ക്ഷ്മി​യെ പൂ​ജി​ക്കു​ക. ചൊ​വ്വാ​ഴ്ച ദി​വ​സം മം​ഗ​ള​കർ​മ്മ​ങ്ങൾ​ക്ക് ന​ല്ല​ത​ല്ല.
പൂ​രം​:​ സ​ന്താ​ന​ങ്ങ​ളാൽ മ​നഃ​സ​ന്തോ​ഷം ല​ഭി​ക്കും. പ​ല​വി​ധ​ത്തിൽ സാ​മ്പ​ത്തിക നേ​ട്ടം ഉ​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച ദി​വ​സം ദേ​വീ ദർ​ശ​നം ന​ട​ത്തു​ന്ന​തും, ചു​വ​പ്പ് പു​ഷ്പ​ങ്ങൾ കൊ​ണ്ട് അർ​ച്ചന ന​ട​ത്തു​ന്ന​തും ഉ​ത്ത​മം. ശ​നി​യാ​ഴ്ച പു​തിയ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ന​ല്ല ദി​വ​സ​മ​ല്ല.
ഉ​ത്രം: ഉ​ന്നത കു​ടും​ബ​ത്തിൽ നി​ന്നും വി​വാ​ഹാ​ലോ​ച​ന​കൾ വ​ന്നെ​ത്തും. തൊ​ഴിൽ പ്ര​ശ്‌​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാൻ സാ​ധി​ക്കും. ധ​ന​ചെ​ല​വ് നേ​രി​ടും. സ​ഹോ​ദ​ര​സ്ഥാ​നീ​യ​രിൽ നി​ന്നും ഗു​ണാ​നു​ഭ​വം പ്ര​തീക്ഷി​ക്കാം. അ​നാ​വ​ശ്യമായ സം​സാ​രം ഒ​ഴി​വാ​ക്ക​ണം. ശ​നി​യാ​ഴ്ച പു​തിയ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് ന​ല്ല ദി​വ​സ​മ​ല്ല.
അ​ത്തം: ക​ലാ​രം​ഗ​ത്ത് ധാ​രാ​ളം അ​വ​സ​രം ല​ഭി​ക്കും. യാ​ത്ര​കൾ മു​ഖേന പ്ര​തീ​ക്ഷി​ച്ച ഗു​ണം ല​ഭി​ക്കി​ല്ല. കർ​മ്മ​രം​ഗ​ത്ത് ഉ​യർ​ച്ച അ​നു​ഭ​വ​പ്പെ​ടും,​ ക​ണ്ടക ശ​നി​കാ​ല​മാ​യ​തി​നാൽ ദ​മ്പ​തി​കൾ ത​മ്മിൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​കും. ചൊ​വ്വാ​ഴ്ച ദി​വ​സം മം​ഗ​ള​കർ​മ്മ​ങ്ങൾ​ക്ക് ന​ല്ല​ത​ല്ല.
ചി​ത്തി​ര: മാ​തൃ​ഗു​ണം ല​ഭി​ക്കും. ആ​രോ​ഗ്യ​പ​ര​മാ​യി ​ന​ല്ല​ത​ല്ല. ക​ണ്ടക ശ​നി​കാ​ല​മാ​യ​തി​നാൽ തൊ​ഴിൽ​ര​ഹി​തർ​ക്ക് ജോ​ലി ല​ഭി​ക്കാൻ ത​ടസ​ങ്ങൾ നേ​രി​ടും. ചെ​ല​വു​കൾ വർ​ദ്ധി​ക്കും. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
ചോ​തി: ഉ​ന്നത വി​ദ്യ​യ്ക്ക് ആ​ഗ്ര​ഹി​ക്കു​ന്ന​വർ​ക്ക് ആ​ഗ്ര​ഹം സ​ഫ​ല​മാ​കും. കർ​മ്മ​സം​ബ​ന്ധ​മാ​യി നേ​ട്ട​ങ്ങൾ അ​നു​ഭ​വ​പ്പെ​ടും. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
വി​ശാ​ഖം: സ​ഹ​പ്ര​വർ​ത്ത​ക​രിൽ നി​ന്നും ന​ല്ല പെ​രു​മാ​റ്റം ഉ​ണ്ടാ​കും. ഗൃ​ഹ​വാ​ഹ​നാ​ദി സൗ​ഖ്യം പ്ര​തീ​ക്ഷി​ക്കാം. ആ​ത്മ​ധൈ​ര്യം കൈ​വി​ടാ​തെ ശ്ര​ദ്ധി​ക്ക​ണം. ആ​രോ​ഗ്യ​പ​ര​മാ​യി​ ശ്ര​ദ്ധി​ക്കു​ക. തി​ങ്ക​ളാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
അ​നി​ഴം: മാ​തൃ​സ്വ​ത്ത് ല​ഭി​ക്കും. ശ​ത്രു​ക്കൾ മി​ത്ര​ങ്ങ​ളാ​കാൻ ശ്ര​മി​ക്കും. ഏ​ഴ​ര​ശ​നി​കാ​ല​മാ​യ​തി​നാൽ അ​നാ​വ​ശ്യ​മായ ആ​രോ​പ​ണ​ങ്ങൾ മൂ​ലം ദ​മ്പ​തി​കൾ ത​മ്മിൽ ക​ല​ഹി​ക്കാ​നിട വ​രും. സാ​മ്പ​ത്തിക ഇ​ട​പാ​ടു​ക​ളിൽ സൂ​ക്ഷി​ക്ക​ണം. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
കേ​ട്ട: പി​തൃ​ഗു​ണം ല​ഭി​ക്കും. യാ​ത്ര​കൾ ഉ​ല്ലാ​സ​പ്ര​ദ​മാ​കും. ഏ​ഴ​ര​ശ​നി​കാ​ല​മാ​യ​തി​നാൽ ശ​ത്രു​ക്ക​ളിൽ നി​ന്നു​ള്ള ഉ​പ​ദ്ര​വം വർ​ദ്ധി​ക്കും. ഈ​ശ്വ​രാ​ധീ​നം ഉ​ള്ള​തി​നാൽ എ​ല്ലാ ആ​പ​ത്തു​ക​ളിൽ നി​ന്നും ര​ക്ഷ​പ്പെ​ടും. ചൊ​വ്വാ​ഴ്ച ദി​വ​സം മം​ഗ​ള​കർ​മ്മ​ങ്ങൾ​ക്ക് ന​ല്ല​ത​ല്ല.
മൂ​ലം: ദാ​മ്പ​ത്യ ജീ​വി​തം സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും. മ​ന​സി​നു സ​ന്തോ​ഷം ത​രു​ന്ന സ​ന്ദേ​ശ​ങ്ങൾ ല​ഭി​ക്കും. ഏ​ഴ​ര​ശ​നി​കാ​ല​മാ​യ​തി​നാൽ സാ​മ്പ​ത്തിക ഇ​ട​പാ​ടു​ക​ളിൽ സൂ​ക്ഷി​ക്ക​ണം. ചൊ​വ്വാ​ഴ്ച ദി​വ​സം മം​ഗ​ള​കർ​മ്മ​ങ്ങൾ​ക്ക് ന​ല്ല​ത​ല്ല.
പൂ​രാ​ടം: സ​ന്താ​ന​ങ്ങ​ളാൽ കീർ​ത്തി​ വർ​ദ്ധി​ക്കും. ഏ​ഴ​ര​ശ​നി​കാ​ല​മാ​യ​തി​നാൽ സം​സാ​ര​ത്തിൽ നി​യ​ന്ത്ര​ണം പാ​ലി​ക്കാൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. സ​ന്താ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ത്തിൽ പ്ര​തീ​ക്ഷി​ക്കാ​ത്ത നേ​ട്ടം ല​ഭി​ക്കും. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
ഉ​ത്രാ​ടം: പു​തിയ വ​സ്ത്ര​ങ്ങൾ ല​ഭി​ക്കും. ദ​മ്പ​തി​കൾ ത​മ്മിൽ ഐ​ക്യ​ത​യോ​ടെ ക​ഴി​യും. അ​നാ​വ​ശ്യ ചെ​ല​വു​കൾ വ​ന്നു ചേ​രും. വാ​ഹന സം​ബ​ന്ധ​മാ​യി ചെ​ല​വു​കൾ വർ​ദ്ധി​ക്കും. പു​തിയ സം​ര​ംഭ​ങ്ങൾ തു​ട​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന​വർ​ക്ക് സ​മ​യം അ​നു​കൂ​ല​മ​ല്ല.
തി​രു​വോ​ണം: തൊ​ഴിൽ മു​ഖേന ആ​ദാ​യം വർ​ദ്ധി​ക്കും. തൊ​ഴി​ല​ഭി​വൃ​ദ്ധി​യ്ക്ക് സാ​ദ്ധ്യ​ത. സാ​മ്പ​ത്തിക ഇ​ട​പാ​ടു​കൾ സൂ​ക്ഷി​ച്ചു കൈ​കാ​ര്യം ചെ​യ്യ​ണം. സ​ഹോ​ദ​ര​സ്ഥാ​നീ​യ​രിൽ നി​ന്നും സ​ഹായ സ​ഹ​ക​ര​ണ​ങ്ങൾ ല​ഭി​ക്കും. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
അ​വി​ട്ടം: സ​ന്താ​ന​ങ്ങ​ളാൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​കും. ഉ​ല്ലാ​സ​യാ​ത്ര​ക​ളിൽ പ​ങ്കെ​ടു​ക്കും. കും​ഭ​രാ​ശി​ക്കാർ​ക്ക് ഭാ​ഗ്യ​പു​ഷ്ടി അ​നു​ഭ​വ​പ്പെ​ടും. ക​ലാ​രം​ഗ​ത്ത് പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്ക് പ്ര​ശ​സ്തി വർ​ദ്ധി​ക്കും. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
ച​ത​യം: പി​താ​വിൽ നി​ന്നും സ​ഹായ സ​ഹ​ക​ര​ണ​ങ്ങൾ ല​ഭി​ക്കും. ധ​ന​പ​ര​മാ​യി നേ​ട്ട​ങ്ങൾ ഉ​ണ്ടാ​കും. വി​ദ്യാർ​ത്ഥി​കൾ​ക്ക് അ​നു​കൂല സ​മ​യം. കർ​മ്മ​പു​ഷ്ടി ഉ​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങൾ പൂർ​ത്തീ​ക​രി​ക്കാൻ സാ​ധി​ക്കും. വെ​ള്ളി​യാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
പൂ​രു​രു​ട്ടാ​തി:സ​ഹോ​ദ​ര​ഗു​ണം ഉ​ണ്ടാ​കും. ഗൃ​ഹ​നിർ​മ്മാ​ണ​ത്തി​ന് അ​നു​കൂ​ലം. മം​ഗ​ള​കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. തൊ​ഴിൽ​ര​ഹി​തർ​ക്ക് ജോ​ലി ല​ഭി​ക്കും. സ​ഹോ​ദര സ്ഥാ​നീ​യ​രിൽ നി​ന്നും സ​ഹായ സ​ഹ​ക​ര​ണ​ങ്ങൾ ല​ഭി​ക്കും. കർ​മ്മ രം​ഗ​ത്ത് അ​ഭി​വൃ​ദ്ധി ഉ​ണ്ടാ​കും. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
ഉ​ത്ര​ട്ടാ​തി: സാ​മ്പ​ത്തിക ഇ​ട​പാ​ടിൽ സൂ​ക്ഷി​ക്കു​ക. വി​ദ്യാർ​ത്ഥി​കൾ പ​ഠ​ന​കാ​ര്യ​ത്തിൽ അ​ല​സത പ്ര​ക​ട​മാ​ക്കും. ക​ണ്ടക ശ​നി​കാ​ല​മാ​യ​തി​നാൽ ഭൂ​മി​സം​ബ​ന്ധ​മാ​യി അ​ഭി​പ്രായ വ്യ​ത്യാ​സം ഉ​ണ്ടാ​കും. അ​നാ​വ​ശ്യ​മായ സം​സാ​രം ഒ​ഴി​വാ​ക്കു​ക. ഞാ​യ​റാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.
രേ​വ​തി: കർ​മ്മസം​ബ​ന്ധ​മാ​യി ദൂ​രെ യാ​ത്ര​കൾ ആ​വ​ശ്യ​മാ​യി വ​രും. വി​ദ്യാർ​ത്ഥി​കൾ​ക്ക് അ​നു​കൂല സ​മ​യം. ക​ണ്ടക ശ​നി​കാ​ല​മാ​യ​തി​നാൽ വാ​ഹ​ന​ദോ​ഷം, ഗൃ​ഹ​ക​ല​ഹം, ഉ​ദ​ര​രോ​ഗം, ന​ടു​വേ​ദന ഇ​വ​യ്ക്ക് സാ​ദ്ധ്യ​തയു​ണ്ട്. വെ​ള്ളി​യാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.