തിരുവനന്തപുരം: പ്രശസ്‌ത ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായിരുന്ന ശിവന്റെ നിര്യാണത്തിൽ കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, വൈസ് ചെയർമാൻ എബി. എൻ. ജോസഫ്, സെക്രട്ടറി പി.വി. ബാലൻ എന്നിവർ അനുശോച‌ിച്ചു.