mukku

കൂ​ത്തു​പ​റ​മ്പ്:​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​അ​ഞ്ച​ര​ക്ക​ണ്ടി​ ​ശാ​ഖ​യി​ൽ​ ​മു​ക്ക് ​പ​ണ്ടം​ ​പ​ണ​യം​ ​വ​ച്ച് 65000​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​താ​യി​ ​ക​ണ്ടെ​ത്തി.​ ​സം​ഭ​വ​ത്തി​ൽ​ ​എ​ട​യ​ന്നൂ​ർ​ ​സ്വ​ദേ​ശി​ ​താ​ര​നാ​ഥി​നെ​തി​രെ​ ​കൂ​ത്ത്പ​റ​മ്പ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ​ര​ണ്ട​ര​ ​പ​വ​ന്റെ​ ​സ്വ​ർ​ണ്ണ​മാ​ല​ ​എ​ന്ന​ ​വ്യാ​ജേ​ന​ ​മു​ക്ക് ​പ​ണ്ടം​ ​ബാ​ങ്കി​ൽ​ ​പ​ണ​യം​ ​വെ​ച്ച​ത്.
അ​പ്പോ​ൾ​ ​ത​ന്നെ​ ​ബാ​ങ്കി​ൽ​ ​നി​ന്നും​ 50,000​ ​രൂ​പ​ ​കൈ​പ്പ​റ്റു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്നും​ ​ബാ​ങ്കി​ലെ​ത്തി​യ​ ​ഇ​യാ​ൾ​ 15000​ ​രൂ​പ​ ​കൂ​ടി​ ​ലോ​ണാ​യി​ ​വാ​ങ്ങി.​ ​സം​ഭ​വം​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല​ ​എ​ന്ന് ​മ​ന​സ്സി​ലാ​യ​തോ​ടെ​ ​താ​രാ​നാ​ഥ്വീ​ണ്ടും​ ​സ്വ​ർ​ണ​മാ​ല​ ​പ​ണ​യം​ ​വെ​ക്കാ​നാ​യി​ ​ബാ​ങ്കി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​ഇ​യാ​ൾ​ ​മു​ൻ​പ് ​പ​ണ​യം​ ​വ​ച്ച​ ​മാ​ല​യും​ ​പ​രി​ശോ​ധി​ച്ച് ​ത​ട്ടി​പ്പ് ​മ​ന​സി​ലാ​യ​ത്.