crime

കൊ​ട്ടാ​ര​ക്ക​ര​:​ ​അ​മ്മാ​യി​യ​മ്മ​യെ​ ​ഓ​ട്ടോ​യി​ൽ​ ​കൊ​ണ്ടു​പോ​യെ​ന്ന​ ​വി​രോ​ധ​ത്തി​ൽ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റെ​ ​മ​ർ​ദ്ദി​ച്ച​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​പു​ന​ലൂ​ർ​ ​വാ​ള​ക്കോ​ട് ​വാ​ഴ​മ​ൺ​ ​സ​നാ​മ​ൻ​സി​ലി​ൽ​ ​മു​ഹ​മ്മ​ദ്ഖാ​നെ​യാ​ണ് ​(35​)​ ​കൊ​ട്ടാ​ര​ക്ക​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മു​ഹ​മ്മ​ദ് ​ഖാ​നും​ ​ഭാ​ര്യ​യു​ടെ​ ​മാ​താ​വു​മാ​യി​ ​സ്വ​ര​ച്ചേ​ർ​ച്ച​യി​ലാ​യി​രു​ന്നി​ല്ല.​ ​അ​മ്മാ​യി​യ​മ്മ​ ​ഓ​ട്ടം​ ​വി​ളി​ച്ച​പ്പോ​ൾ​ ​ക​ല​യ​പു​രം​ ​പെ​രും​കു​ളം​ ​മേ​ലേ​വി​ള​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​നി​സാ​ർ​(47​)​ ​ഓ​ട്ടോ​യു​മാ​യി​ ​ചെ​ല്ലു​ക​യു​ണ്ടാ​യി.​ ​ഈ​ ​വി​രോ​ധ​ത്തി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നെ​ല്ലി​ക്കു​ന്നം​ ​ജം​ഗ്ഷ​നി​ൽ​വ​ച്ച് ​നി​സാ​റി​ന്റെ​ ​ഓ​ട്ടോ​ ​ത​ട​ഞ്ഞു​നി​ർ​ത്തി​ ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ആ​ക്ര​മി​ച്ച​ത്.​ ​നി​സാ​റി​ന്റെ​ ​ക​ണ്ണി​ന് ​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും​ ​ഹോ​ളോ​ ​ബ്രി​ക്സു​കൊ​ണ്ട് ​ഓ​ട്ടോ​യു​ടെ​ ​ഗ്ളാ​സ് ​ത​ക​ർ​ക്കു​ക​യും​ ​ചെ​യ്തു.