tree


കൊച്ചി നഗരമദ്ധ്യത്തിലൊരു കുട്ടിവനമുണ്ട്. അമ്മയുടെ നൃത്തവിദ്യാലയത്തിൽ മകനാണ് 'സംസ്‌കൃതി' എന്ന കുട്ടിവനം ഒരുക്കിയത്. വനം വകുപ്പ് പിന്തുണ നൽകി കുട്ടിവനം പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു : ജോഷ്‌വാൻ മനു.