shahul

കു​ണ്ട​റ​:​ ​കു​ടും​ബ​ ​വ​ഴി​ക്കി​നെ​ത്തു​ട​ർ​ന്ന് ​മാ​താ​പി​താ​ക്ക​ളെ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ ​മ​ക​ൻ​ ​അ​റ​സ്റ്റി​ൽ.​ ​മു​ള​വ​ന​ ​ക​ന്നി​മ്മേ​ൽ​മു​ക്ക് ​ത​ണ്ടാ​ർ​കു​ള​ത്തി​ന് ​സ​മീ​പം​ ​പു​ത്ത​ൻ​വി​ള​ ​തെ​ക്കേ​തി​ൽ​ ​ഷാ​ഹു​ലി​നെ​യാ​ണ്(44​)​ ​കു​ണ്ട​റ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മൈ​ദീ​ൻ​കു​ഞ്ഞി​നെ​യാ​ണ് ​ക​മ്പി​വ​ടി​കൊ​ണ്ട് ​മ​ക​ൻ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച​ത്.​ ​ത​ട​സം​ ​പി​ടി​ക്കാ​നെ​ത്തി​യ​ ​മാ​താ​വി​നെ​യും​ ​മ​ർ​ദ്ദി​ച്ചു.​ ​കൊ​ല​പാ​ത​ക​ ​ശ്ര​മ​ത്തി​നാ​ണ് ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.