കാഴ്ചപരിമിതർക്ക് വേണ്ടി വായനയുടെ ലോകം സമ്മാനിച്ച് അദ്ധ്യാപിക ബിന്ദു. സമൂഹമാദ്ധ്യമ കൂട്ടായ്മയിലൂടെയാണ് നടപ്പിലാക്കുന്നത്.