josephine


സ്ത്രീപീഡനപരാതി അറിയിക്കാനുള്ള ചാനൽ പരിപാടിയിൽ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാകമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. ഇടത് അനുഭാവികൾ ഉൾപ്പെടെയുള്ളവർ ജോസഫൈനെതിരെ രംഗത്തെത്തി