police

സുരക്ഷിതം ... തൃശൂർ കോർപറേഷൻ പരിസരത്ത് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം മൊബൈൽ കാമറയിൽ പകർത്തുന്ന സിവിൽ പൊലീസ് ഓഫീസർ കൊവിഡിൽ നിന്ന് രക്ഷനേടുന്നതിനായ് കൈയുറകളും മുഖത്ത് മാസ്കിന് പുറമേ തൂവാലയും കെട്ടിയനിലയിൽ