road-cross

കൈകോർത്ത് പിടിച്ച്... കോട്ടയം തിരുനക്കര മൈതാനത്തിന് സമീപം വാഹനത്തിരക്കിനെത്തുടർന്ന് എം.സി റോഡ് കുട്ടികളുമായി ഓടിക്കടക്കുന്ന വീട്ടമ്മ. മുൻപിവിടെയുണ്ടായിരുന്ന സീബ്രാ ലൈൻ റോഡ് നവീകരണത്തിന് ശേഷം അടയാളപ്പെടുത്താത്തതിനാൽ ഏറെ പ്രയാസപ്പെട്ടാണ് കാൽനടയാത്രക്കാർ റോഡ് കടക്കുന്നത്