വൺ, ടു, ത്രീ... കോട്ടയം പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസ്ഥാന സർക്കാറിൻറെ ഭരണപോരായ്മകൾ എണ്ണി, എണ്ണി വിമർശിക്കുന്നു.